മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലനം
Tap to Zoom
ജനപക്ഷം ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഡിജിറ്റൽ സാക്ഷരതാ പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിനർമാക്കുള്ള ഏകദിന പരിശീലനം 13/02/2026 തീയതി വെള്ളി രാവിലെ 10.00 മുതൽ ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷൻ കോൺഫറൺസ് ഹാളിൽ വച്ച് നടന്നു. മിഷൻ കോഡിനേറ്റർ ശ്രീ യഗേഷ് ബി പരിശീലന ക്ലാസ്സ് നയിച്ചു. ബഹു. ചാത്തന്നൂർ എം എൽ എ ശ്രീ ജി എസ് ജയലാൽ സംസാരിച്ചു.