റവന്യൂ ഇ-സാക്ഷരതാ മീറ്റിംഗ് ഉദ്ഘാടനം
Tap to Zoom
ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ എല്ലാ കുടുംബങ്ങളിലേയ്ക്കുും റവന്യൂ ഇ-സാക്ഷരതാ പദ്ധതി എത്തിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് 03/01/2026 തീയതി രാവിലെ 10.00 മണിയ്ക്ക് കൂടിയ യോഗം ബഹു.എം എൽ എ ശ്രീ ജി എസ് ജയലാൽ ഉദ്ഘാടനം ചെയ്യുന്നു.