ഡിജിറ്റൽ റവന്യൂ സാക്ഷരത - വാർഡ് തല കോഡിനേറ്റർമാരുടെ ശിൽപശാല
Tap to Zoom
ചാത്തന്നൂർ മണ്ഡലത്തിൽ ആരംഭിക്കുന്ന ഡിജിറ്റൽ റവന്യൂ സാക്ഷരത പദ്ധതിയുടെ വാർഡ് തല കോഡിനേറ്റർമാരുടെ ഒരു യോഗം 31/01/2026 തീയതി ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിൽ വച്ച് കൂടി. ബഹു. എ ഡി എം ശ്രീ നിർമ്മൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.ചാത്തന്നൂർ എം എൽ എ ശ്രീ ജി . എസ് ജയലാൽ ഉദ്ഘാടനം നിർവ്വഹിച്ചു. മിഷൻ കോഡിനേറ്റർ ശ്രീ യഗേഷ് ബി പദ്ധതിയുടെ പ്രവർത്തനം വിവരിച്ചു. മീനാട് വില്ലേജ് ഓഫീസർ ശ്രീ സുനിൽ കുമാർ നന്ദി അറിയിച്ചു.